2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

Science Quiz

Science Quiz Malayalam
ശാസ്ത്രക്വിസ്സ്



1.       മെട്രിക് രീതിയിലുള്ള അളവുകള്‍ ഉപയോഗിച്ചു തുടങ്ങിയത് എവിടെ..എന്ന്
ഫ്രാന്‍സില്‍-1791ല്‍

2.       ന്യൂക്ലിയാര്‍ റേഡിയേഷന്‍ മൂലമുള്ള ദൂഷ്യങ്ങള്‍ മനുഷ്യശരീരത്തിലെ ഏതു ഭാഗത്താണ് ഏറ്റവും ആദ്യം ബാധിക്കുന്നത്
എല്ലിലെ മജ്ജയില്‍

3.       ന്യൂക്ലിയാര്‍ സ്ഫോടനം വഴി നശിപ്പിക്കപ്പെട്ട ആദ്യ നഗരം ഏത്
ഹിരോഷിമ(ജപ്പാന്‍)

4.       അന്തരീക്ഷത്തില്‍ ഹരിതഗൃഹ പ്രഭാവത്തിന് നിതാനമായ വാതകം ഏത്
കാര്‍ബണ്‍ഡൈ ഓക്സൈഡ്

5.       ഗിഗര്‍ മുള്ളര്‍ കൗണ്ടറിന്റെ ഉപയോഗം എന്ത്
ന്യൂക്ലിയാര്‍ റേഡിയേഷന്‍ കണ്ടുപിടിക്കുന്നതിന്

6.       സാന്ദ്രത ഏറ്റവും കുറഞ്ഞ വാതകമേത്
ഹൈഡ്രജന്‍

7.       വൈദ്യുതവിതരണ ശൃഖലയില്‍ ഉപയോഗിക്കുന്ന ട്രാന്‍സ്ഫോര്‍മറുകളില്‍ എണ്ണ നിറയ്ക്കുന്നതെന്തിന്
താപം ആഗിരണം ചെയ്യുന്നതിന്

8.       1 HP എത്ര വാട്ട് ആണ്
760W


9.       വായുവില്‍ ശബ്ദം സഞ്ചരിക്കുന്ന തരംഗം ഏത് രൂപത്തില്‍ ഉള്ളതാണ്
അനുദൈര്‍ഘ്യതരംഗം

10.   ഒരു കപ്പാസിറ്ററില്‍ സംഭരിച്ചിരിക്കുന്ന ഊര്‍ജം ഏത് രൂപത്തില്‍ ഉള്ളതാണ്
ഇലക്ട്രോ സ്റ്റാറ്റിക്

11.   ബോറോണ്‍ മൂലകം കണ്ടുപിടിച്ചതാര്
ഹംഫ്രി ഡേവി

12.   മഗ്നീഷ്യം കണ്ടുപിടിച്ചതാര്
ജോസഫ് ബ്ലാക്ക്

13.   നൈട്രജന്‍ കണ്ടുപിടിച്ചതാര്
റൂഥര്‍ഫോര്‍ഡ്

14.   ന്യൂട്രോണ്‍ കണ്ടുപിടിച്ചതാര്
ജെയിംസ് ചാഡ്‍വിക്ക്

15.   അമോണിയ കണ്ടെത്തിയതാര്
ജോസഫ് പ്രീസ്റ്റ്ലി

16.   ചോക്കലേറ്റില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
ഓക്സാലിക് ആസിഡ്

17.   സോപ്പില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
സ്റ്റിയറിക് ആസിഡ്

18.   തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
ടാനിക് ആസിഡ്

19.   പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം എത്ര
92

20.   ആദ്യമായി നിര്‍മിക്കപ്പെട്ട കൃത്രിമ മൂലകം ഏത്
ടെക്നീഷ്യം

21.   ഭൂമിയില്‍ ഏറ്റവും ദുര്‍ബലമായി കാണുന്ന മൂലകം ഏത്
അസ്റ്റാറ്റിന്‍

22.   തണുത്ത ജലത്തില്‍ സൂക്ഷിക്കുന്ന മൂലകം ഏത്
ഫോസ്ഫറസ്

23.   IUPAC ആസ്ഥാനം
ജനീവ

24.   ന്യൂക്ലിയാര്‍ ഫിസിക്സിന്റെ പിതാവാര്
റൂഥര്‍ഫോര്‍ഡ്

25.   രാസചികിത്സയുടെ പിതാവ് ആര്
പോള്‍ ഏര്‍ലിക്

26.   ഏറ്റവും ഭാരമുള്ള വാതക മൂലകം
റഡോണ്‍

27.   ചാണകത്തില്‍ നിന്ന് പുറത്തു വരുന്ന വാതകം
മീഥേന്‍

28.   ദ്രാവകരൂപത്തിലുള്ള ഓക്സജിന്റെ നിറം
നേര്‍ത്ത നീല

29.   ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്
നൈട്രസ് ഓക്സൈഡ്

30.   അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അലസവാതകം
ആര്‍ഗണ്‍


31.   ജലത്തില്‍ ഏറ്റവും കൂടുതല്‍ ലയിക്കുന്ന വാതകം
അമോണിയ

32.   ലൂണാര്‍ കാസ്റ്റിക് എന്നാല്‍ എന്ത്
സില്‍വര്‍ നൈട്രേറ്റ്

33.   ഫോസ്ഫറസ് എന്ന വാക്കിന്റെ അര്‍ത്ഥം എന്ത്
പ്രകാശം വഹിക്കുന്നത്

34.   മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
ടാര്‍ടാറിക് ആസിഡ്

35.   കാലാവസ്ഥാപഠനത്തിനായി ഉപയോഗിക്കുന്ന ബലൂണുകളില്‍ നിറയ്ക്കുന്ന വാതകം ഏത്
ഹീലിയം

36.   സൗരബാറ്ററികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മൂലകം ഏത്
സിലിക്കണ്‍

37.   മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം

അണ്ഡം





Health Quiz




 ആരോഗ്യ ക്വിസ്സ്

1.       വേദന അനുഭവപ്പെടാത്ത അവസ്ഥ
അനാല്‍ജെസിയ

2.       ചിക്കുന്‍ ഗുനിയ പരത്തുന്നത് ഏതിനം കൊതുകാണ്
ഈഡിസ് ഈജിപ്റ്റി

3.       ഡെങ്കിപ്പനിയുടെ മറ്റൊരു പേരെന്ത്
ബ്രേക്ക്ബോണ്‍ ഫീവര്‍

4.       ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നറിയപ്പെടുന്ന രോഗം
പക്ഷിപ്പനി

5.       ഉറക്കമില്ലാത്ത അവസ്ഥ
ഇന്‍സോമ്നിയ

6.       സംസാരിക്കാനാവാത്ത അവസ്ഥ
എഫിസിയ

7.       മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന മൂലകം
ഓക്സിജന്‍

8.       ജലദോഷത്തിന്റെ ശാസ്ത്രനാമം
നാസോഫാറിന്‍ ജൈറ്റിസ്

9.       നോര്‍മല്‍ കൊളസ്ട്രോള്‍ അളവ്
ഡെസിലിറ്ററില്‍ 200 മില്ലിഗ്രാമില്‍ താഴെ

10.   അരിമ്പാറയ്ക്ക് കാരണമാകുന്ന സൂക്ഷ്മജീവി
വൈറസ്

11.   ബി.സി.ജി യുടെ പൂര്‍ണരൂപം
ബാസിലസ് കാല്‍മെറ്റിഗൂറിന്‍

12.   ആരോഗ്യവാനായ ഒരാളിലെ സാധാരണ രക്തസമ്മര്‍ദ്ദം
120/80  മില്ലിമീറ്റര്‍ ഓഫ് മെര്‍ക്കുറി

13.   ശരീരത്തിന് ഉപകാരപ്രദമായ കൊളസ്ട്രോള്‍
ഹൈഡെന്‍സിറ്റി ലിപിഡ്()

14.   ശരീരത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന പേശി
കണ്‍പോളയിലെ പേശി

15.   മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ലോഹം.
കാല്‍സ്യം

16.   അമിതമദ്യപാനം മൂലമുണ്ടാകുന്ന മാരകമായ കരള്‍ രോഗം
ലിവര്‍ സിറോസിസ്

17.   വിഷമദൃഷ്ടി പരിഹരിക്കുന്നതിനുള്ള ലെന്‍സ്
സിലിണ്ട്രിക്കല്‍ ലെന്‍സ്

18.   ഔഷധങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്
പെനിസിലിന്‍

19.   ചര്‍മ്മരോഗചികിത്സക്ക് ഉപയോഗിക്കുന്ന കലാമിന്‍ എന്താണ്
സിങ്കിന്റെ അയിരുകള്‍

20.   ബിസിജി കുത്തിവെപ്പ് മൂലം നിയന്ത്രിക്കുന്ന രോഗം
ക്ഷയം(ട്യൂബര്‍ക്കുലോസിസ്)

21.   കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍
വിറ്റാമിന്‍ A

22.   ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്ന ഭക്ഷണ വസ്തു
ഉപ്പ് . കൊഴുപ്പ്

IT QUIZ


 ഐടി ക്വിസ് ചോദ്യങ്ങള്‍


1.       ജാവ എന്ന കമ്പ്യൂട്ടര്‍ ഭാഷ കണ്ടുപിടിച്ചതാര്...?
ജയിംസ് ഗോസ്ലിഗ്

2.       പോ‍ര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍ ആദ്യമായി നിര്‍മിച്ചതാര്...?
ആഡം ഓസ്ബോണ്‍

3.       മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം...?
1975

4.       സെയ്മൂര്‍ പാപ്പര്‍ട്ട് കുട്ടികള്‍ക്കായി വികസിപ്പിച്ച കമ്പ്യൂട്ടര്‍ ഭാഷ?
LOGO

5.       ബില്യണ്‍ ബീറ്റ്സ് എന്ന പ്രശസ്തമായ വെബ് പത്രം ആരുടേതാണ്..?
ഡോ എപിജെ അബ്ദുല്‍ കലാം.

6.       ഇന്റര്‍നെറ്റിന്റെ പിതാവാര്..?
വിന്റണ്‍ സര്‍ഫ്

7.       കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്നതാര്..?
അലന്‍ ട്യൂറിംഗ്

8.       ജാവയെന്ന കമ്പ്യൂട്ടര്‍ ഭാഷ ആദ്യം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്.?
ഓക്ക്

9.       ഹോട്ട്മെയില്‍ പ്രസ്ഥാനം നിലവില്‍ വന്ന വര്‍ഷം?
1996 ജൂലൈ 4

10.   വൈറസ് എന്നതിന്റെ പൂര്‍ണരൂപം എന്ത്?
Vital Information Resource Under Siege

11.   URLന്റെ പൂര്‍ണ രൂപം എന്ത്?
Uniform Resource Locator


12.   ഗൂഗിള്‍ രൂപകല്‍പന ചെയ്തത് ആരൊക്കെ ചേര്‍ന്ന്?
ലാറിപേജ്സെര്‍ജി ബ്രിന്‍

13.   ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച വര്‍ഷം...?
1956

14.   ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബാങ്കിങ് സ്ഥാപനം..?
HDFC

15.   ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനം എന്ന്?
ഡിസംബര്‍ രണ്ട്

16.   ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം..?
തിരുവനന്തപുരം

17.   ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നെറ്റ്‍വര്‍ക്കിന്റെ പേരെന്താണ്?
ERNET

18.   ആദ്യത്തെ മൈക്രോപ്രോസസ്സര്‍ കണ്ടുപിടിച്ചതാര്...?
ടെഡ്ഹോഫ്

19.   വീഡിയോ ഗൈമിംഗ് ഇന്‍ഡസ്ട്രിയുടെ പിതാവായി അറിയപ്പെടുന്നതാര്...?
നോലാന്‍ ബുഷ് നെല്‍

20.   ആദ്യത്തെ പൂര്‍ണ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍?
ഏനിയാക്

21.   ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ്പേപ്പര്‍?
ന്യൂസ്പേപ്പര്‍ ടുഡേ

22.   ഹോട്ട്മെയില്‍ പ്രസ്ഥാനം രൂപീകരിച്ച ഇന്ത്യക്കാരന്‍?
സബീര്‍ഭാട്ടിയ

23.   ആദ്യമായി എടിഎം നിലവില്‍ വന്നത് എവിടെ?
ലണ്ടനില്‍


24.   നാസ കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്തിട്ടുള്ള വെബ്സൈറ്റിന്റെ പേരെന്ത്?
   Kids Club
25.എന്താണ് ഷെല്‍ഫ് വെയര്‍?
വില്‍പ്പന നടക്കാത്ത സോഫ്റ്റ്‍വെയറുകള്‍

GK Malayalam

1. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
ആക്കുളം 

2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
തിരുവനന്തപുരം

3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
അഗസ്ത്യാര്‍കൂടം 

4. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം

5. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
പാറശ്ശാല
36. തൃശൂര്‍പൂരം നടക്കുന്ന മൈതാനം ഏത്?
തേക്കിന്‍കാട് 

6. എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
കൊല്ലം 

7 കൊല്ലം നഗരം സ്ഥാപിച്ചതാര്?
സാപിര്‍ ഈസോ

8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
കൊല്ലം 

9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
പന്മന

10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
നീണ്ടകര
11. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
പത്തനംതിട്ട

12. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
മല്ലപ്പള്ളി 

13. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ജില്ല:
പത്തനംതിട്ട

14. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് എവിടെയാണ്?
കോഴഞ്ചേരി 

15. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദീതീരത്താണ്?
പമ്പ
16. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
മാര്‍ത്താണ്ഡ വര്‍മ്മ

17. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്സ് എവിടെയാണ്?
മാവേലിക്കര

18. കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ?
ആലപ്പുഴ 

19. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
അമ്പലപ്പുഴ

20. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന കായല്‍ ഏത്?
പുന്നമട കായല്‍


More Questions will be added soon...

Indian Vice Presidents

ഇന്ത്യന്‍ ഉപരാഷ്ട്രപതിമാര്‍


  • ഡോ.എസ് രാധാകൃഷ്ണന്‍
  • ഡോ. സക്കീര്‍ ഹുസൈന്‍
  • വി.വി ഗിരി
  • ജി.എസ് പഥക്
  • ബി.ഡി ജെട്ടി
  • ജസ്റ്റിസ്. എം ഹിദായത്തുള്ള
  • ആര്‍. വെങ്കിട്ടരാമന്‍
  • ഡോ. കെ ശങ്കര്‍ദയാല്‍ ശര്‍മ
  • കെ.ആര്‍ നാരായണന്‍
  • കൃഷ്ണകാന്ത്
  • ഭൈരോണ്‍ സിങ് ഷെഖാവത്ത്
  • മുഹമ്മദ് ഹമീദ് അന്‍സാരി

Vegetables and Scientific Names

പച്ചക്കറികളും ശാസ്ത്രനാമങ്ങളും

·                     തക്കാളി
സൊളാനം ലൈകോപെര്‍സിക്കം
·                     വഴുതന
സൊളാനം മെലോന്‍ജിന
·                     വെണ്ട
അബല്‍മോസ്കസ് എസ്ക്കുലെന്റസ്
·                     പാവല്‍
മെമോര്‍ഡിക്ക കാരണ്‍ഷ്യ
·                     പടവലം
ട്രൈക്കോസാന്തസ് ആന്‍ഗുയിന
·                     മത്തന്‍
കുക്കുര്‍ബിറ്റ മൊസ്കാറ്റ
·                     കുമ്പളം
ബനിന്‍കാസ ഹിസ്പിഡ
·                     ചുരയ്ക്ക
ലജമേരിയ സിസരേരിയ
·                     പയര്‍
വിഗന സൈനന്‍സിസ്
·                     അമരപ്പയര്‍
പര്‍പ്ല്യൂറിയസ് ലാബ്‍ലാബ്
·                     കൊത്തമര
സയമോപ്സിസ് ടെട്രാഗോണോലോബ
·                     വന്‍പയര്‍
കനവേലിയ ഗ്ലാഡിയേറ്റ
·                     ചുവന്നചീര
അമരാന്തസ് ട്രൈകളര്‍
·                     കുപ്പച്ചീര
അമരാന്തസ് വിരിഡിസ്
·                     മധുരച്ചീര
സൗറോപസ് ആന്‍ഡ്രോഗൈനസ്
·                     മുരിങ്ങ
മൊരിങ്ങ ഒലീഫെറ
·                     ശീമപ്ലാവ്
ആര്‍ട്ടോകാര്‍പസ് ആല്‍റ്റിലിസ്
·                     കോവല്‍
കോക്സീനിയ ഗ്രാന്‍ഡിഡ്
·                     കാബേജ്
ബ്രാസിക്ക ഒളിറേസിയ
·                     കോളിഫ്ളവര്‍
ബ്രാസിക്ക ഒളിറേസിയ
·                     ചുവന്ന ഉള്ളി
അലിയം സെപ